നാഥാ, എത്ര ഉന്നതം – Nadha Ethra Unnatham – Song

നാഥാ, എത്ര ഉന്നതം
നാഥാ, ഉന്നതം നിൻ നാമം
നാഥാ, എത്ര വന്ദിതം
നാഥാ, വന്ദിതൻ നീ മാത്രം

ഭൂലോകർ വാഴ്ത്തീടും സംപൂജ്യനേ
ദൂതർ വണങ്ങീടും വിൺനാഥനേ
സ്വർഗ്ഗം വെടിഞ്ഞോനേ, ക്രൂശിൽ മരിച്ചോനേ
എന്നെ പുത്രനാക്കിടാൻ

നാഥാ, എത്ര ഉന്നതം
നാഥാ, ഉന്നതം നിൻനാമം
നാഥാ, എത്ര വന്ദിതം
നാഥാ, വന്ദിതൻ നീ മാത്രം

ത്രീലോകം വാഴ്ത്തീടും- ഹാലേലുയ്യ
എന്നും പുകഴ്ത്തീടും – ഹാലേലുയ്യ
എല്ലാ കാലത്തിലും എല്ലാ നേരത്തിലും
നാഥാ എത്ര ഉന്നതം

മരണത്തെ ജയിച്ചോനെ – മാരാജനേ
താതൻ വലഭാഗേ – ആരൂഢനേ
വീണ്ടും വരുമേ നീ, വിണ്ണിൻ മകുടം നീ
എന്നെ സ്വന്തമാക്കീടാൻ

Leave a Comment

Your email address will not be published. Required fields are marked *