admin

നാഥാ, എത്ര ഉന്നതം – Nadha Ethra Unnatham – Song

നാഥാ, എത്ര ഉന്നതംനാഥാ, ഉന്നതം നിൻ നാമംനാഥാ, എത്ര വന്ദിതംനാഥാ, വന്ദിതൻ നീ മാത്രം ഭൂലോകർ വാഴ്ത്തീടും സംപൂജ്യനേദൂതർ വണങ്ങീടും വിൺനാഥനേസ്വർഗ്ഗം വെടിഞ്ഞോനേ, ക്രൂശിൽ മരിച്ചോനേഎന്നെ പുത്രനാക്കിടാൻ നാഥാ, എത്ര ഉന്നതംനാഥാ, ഉന്നതം നിൻനാമംനാഥാ, എത്ര വന്ദിതംനാഥാ, വന്ദിതൻ നീ മാത്രം ത്രീലോകം വാഴ്ത്തീടും- ഹാലേലുയ്യഎന്നും പുകഴ്ത്തീടും – ഹാലേലുയ്യഎല്ലാ കാലത്തിലും എല്ലാ നേരത്തിലുംനാഥാ എത്ര ഉന്നതം മരണത്തെ ജയിച്ചോനെ – മാരാജനേതാതൻ വലഭാഗേ – ആരൂഢനേവീണ്ടും വരുമേ നീ, വിണ്ണിൻ മകുടം നീഎന്നെ സ്വന്തമാക്കീടാൻ

നാഥാ, എത്ര ഉന്നതം – Nadha Ethra Unnatham – Song Read More »