ഓർമ്മക്കൂട്ട്

ഓർമ്മക്കുറിപ്പുകൾ

മാർട്ടിൻ ലൂഥർ മഷിക്കുപ്പി കൊണ്ട് പിശാചിനെ ആക്രമിച്ച കഥ (ഓർമ്മക്കൂട്ട് – 3)

ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിലേക്ക് ഞാൻ വിമാനം കയറിയത് ഒരു വിദ്യാർത്ഥിയായിട്ടായിരുന്നു. അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമാക്കിയുള്ള മീഡിയ അസോസിയേറ്റ്സ് ഇൻറർനാഷണൽ (MAI) ഒരു പരിശീലനപദ്ധതി ക്രമീകരിച്ചിരിക്കുന്നു. ലോകമാസകലമുള്ള ബൈബിൾ സാഹിത്യകാരൻമാരെ പരിശീലിപ്പിക്കുന്ന ഒരു സംഘടനയാണ് MAI. എല്ലാ രാഷ്ട്രങ്ങളിലും അവർക്ക് പ്രഗൽഭരായ പരിശീലകരെ വാർത്തെടുക്കണം. അപ്പോൾ ആ പരിശീലകരെ പരിശീലിപ്പിക്കുന്ന ഒരു സംഘത്തെ ഒരുക്കണമല്ലോ. അങ്ങനെയാണ് ട്രെയിൻ ദി ട്രെയിനേഴ്സ് എന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഭാഗ്യവശാൽ ആ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 പേരിൽ ഒരുവനായിരുന്നു ഞാനും. ആ ട്രെയിൻ …

മാർട്ടിൻ ലൂഥർ മഷിക്കുപ്പി കൊണ്ട് പിശാചിനെ ആക്രമിച്ച കഥ (ഓർമ്മക്കൂട്ട് – 3) Read More »

ഞാൻ വാരഫലക്കാരനായ കഥ (ഓർമ്മക്കൂട്ട് – 2)

ഭാവി അറിയാൻ ആഗ്രഹം ഇല്ലാത്തവർ ആരുണ്ട്? മനുഷ്യമനസ്സുകളുടെ ഈ ജിജ്ഞാസയെ മുതലെടുത്തുകൊണ്ടാണ് പല പ്രസിദ്ധീകരണങ്ങളും നക്ഷത്രഫലം പ്രസിദ്ധീകരിക്കാറുള്ളത്. വാരഫലം, നിങ്ങൾക്ക് ഈ ആഴ്ച, ആഴ്ച നോട്ടം, This Week for you എന്നിങ്ങനെയൊക്കെയുള്ള വിവിധ ശീർഷകങ്ങളിലാണ് ഓരോ നാളുകളിലും ജനിച്ചവരുടെ ഭാവി പ്രവചിക്കുക. ഞാനും ഒരിക്കൽ ‘ഭാവി’ പറയുന്ന പ്രവാചകനായി. ആ കഥയാണ് ഇത്തവണത്തെ രസക്കൂട്ട്. രസതന്ത്രം ഐച്ഛികമായി എടുത്ത് ഞാൻ എങ്ങനെയോ ബിരുദത്തിന്റെ കടമ്പ കടന്നു കൂടി. ഡിഗ്രി പഠനത്തെ പറ്റി ചിന്തിക്കുമ്പോൾ ‘അപഥ സഞ്ചാരം’ …

ഞാൻ വാരഫലക്കാരനായ കഥ (ഓർമ്മക്കൂട്ട് – 2) Read More »

റ്റോംസ് സാറിനോടൊപ്പം (ഓർമ്മക്കൂട്ട് – 1)

ചിരിയുടെ തമ്പുരാൻ റ്റോംസ് സാറിനൊപ്പം എനിക്കൊരു കാലഘട്ടം ഉണ്ടായിരുന്നു. പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ ഏറെ പാഠങ്ങൾ പഠിച്ച കാലമായിരുന്നു അത്. 1987 – 88. തിരുവനന്തപുരം. അന്ന് ഞാൻ, പ്രമുഖ മനശാസ്ത്രജ്ഞൻ ഡോ. പി എം. മാത്യു വെല്ലൂരിനോടൊപ്പം. അദ്ദേഹത്തിന്റെ മനശാസ്‌ത്രം ഗ്രന്ഥങ്ങൾ എഡിറ്റു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എന്നെ പുത്ര നിർവിശേഷമാണ് മാത്യു സാറും കുടുംബവും കരുതിയിരുന്നതു്. മനശാസ്ത്ര ഗ്രന്ഥങ്ങളമായി ബന്ധപ്പെട്ട assignement തീർന്നപ്പോൾ എന്നെ ടോംസ് സാറിന് പരിചയപ്പെടുത്തിയതും മാത്യു സാർ തന്നെ ആയിരുന്നു. ബോബനും …

റ്റോംസ് സാറിനോടൊപ്പം (ഓർമ്മക്കൂട്ട് – 1) Read More »