പഠിക്കാം സ്നേഹഭാഷ!

സ്നേഹിക്കാനും ഉണ്ടൊരു ഭാഷ..! വ്യക്തികള്‍ തമ്മില്‍ ആശയവിനിമയം ചെയ്യുന്നതിന് പരസ്പരം മനസിലാകുന്ന ഒരു സംവിധാനം – ഭാഷ – ആവശ്യമാണ്. അതുപോലെ തന്നെയാണ് സ്നേഹിക്കാനും സ്നേഹം പങ്കുവക്കാനും. വിവാഹ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള ആശയ വിനിമയത്തിന് വാക്കുകളെ – മറ്റു ഉപാധികളെ – പോലെ തന്നെ പ്രധാനമാണ് സ്നേഹത്തിന്റെ ഈ ഭാഷ. പങ്കാളി ആഗ്രഹിക്കുന്നതെന്തെന്നു മനസിലാക്കിയെടുക്കുക പ്രധാനപ്പെട്ട കാര്യമായതുകൊണ്ട് ഈ സ്നേഹഭാഷ പഠിക്കേണ്ടത് കുടുംബ ജീവിതത്തിന്റെ ആദ്യത്തെ പടിയാണ്.

‘വനിതയു’ടെ 2013 ജനുവരി ആദ്യലക്കത്തില്‍ പുതുവര്‍ഷ ഫീച്ചര്‍ ആയി പ്രസിദ്ധീകരിച്ച ‘പങ്കാളിയുടെ സ്നേഹഭാഷ’ ഇവിടെ വായിക്കാം. തയാറാക്കിയത് ജോര്‍ജ് കോശി മൈലപ്ര.

 

“പങ്കാളിയുടെ സ്നേഹഭാഷ” പ്രസിദ്ധീകരിച്ച ‘വനിത’ യുടെ പതിപ്പ് ചുവടെ. (Please scroll down to page no. 19 -23 to read the article by George Koshy Mylapra on ‘Vanitha’).

 

 

To download the PDF version of the article in Malayalam language Click here!

നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കണേ.

 

Post your comments using facebook & share with friends!