ചരിത്രത്തില്‍ ഗൂഢാലോചന നടന്നുവോ? അതോ, ഇനി ചരിത്രത്തെ തിരുത്തിയെഴുതാന്‍ ഒരു കഥയ്ക്കാവുമോ? രഹസ്യങ്ങള്‍ ചുരുളഴിയുമ്പോള്‍ വിശ്വാസ പ്രമാണങ്ങള്‍ പുറന്തള്ളപ്പെടുമോ? ആരും കാണാത്ത കോഡുകള്‍ ഇനിയെന്തെല്ലാം വെളിപ്പെടുത്തും? ഡാന്‍ ബ്രൌണിന്റെ ‘ഡാവിഞ്ചി കോഡ്’ ഒരു വിചിന്തനത്തിന്

സത്യത്തെ തോല്‍പ്പിക്കാന്‍ കഥകള്‍ക്കാവില്ല. എന്നാല്‍ തല്‍ക്കാലത്തേക്ക് മറച്ചു വയ്ക്കാന്‍ ആയേക്കും. സത്യം അറിയുമ്പോള്‍ അത് നമ്മെ അജ്ഞതയുടെ ഇരുളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പൊന്‍ വെളിച്ചത്തിലേക്ക് ആനയിക്കും. ഡാന്‍ ബ്രൌണും ഇത് അറിയാതിരിക്കാന്‍ വഴിയില്ല. മാന്യ ശ്രോതാക്കളെ ഒരു യുക്തി പൂര്‍വമായ അന്വേഷണത്തിന് ക്ഷണിക്കുന്നു.. ഇവിടെ ..