നോഹയപ്പൂപ്പൻ പെട്ടകം പണിതല്ലോ

നോഹയപ്പൂപ്പൻ പെട്ടകം പണിതല്ലോ
ദൈവത്തിന്റെ പ്രളയത്തിങ്കൽ രക്ഷ നേടുവാൻ

മഴവരുംമുൻപേ പെട്ടകമേറുവാൻ
കാക്ക വരുന്നുണ്ടേ – കാ കാ

മഴവരുംമുൻപേ പെട്ടകമേറുവാൻ
പൂച്ച വരുന്നുണ്ടേ – മ്യാവു

മഴവരുംമുൻപേ പെട്ടകമേറുവാൻ
ആന വരുന്നുണ്ടേ –

മഴവരുംമുൻപേ പെട്ടകമേറുവാൻ
നായ വരുന്നുണ്ടേ – ബൌ ബൌ

മൃതിവരും മുൻപേ രക്ഷ നേടുവാൻ
യേശുവിൻ ചാരെ വന്നിടുക

Leave a Comment

Your email address will not be published.