മിന്നിത്തിളങ്ങും താരജാലങ്ങളെ

മിന്നിത്തിളങ്ങും താര ജാലങ്ങളെ
ആരാരുണ്ടാക്കി ? (2)
സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2)

കാറ്റിലുലയും കൂറ്റൻ മാമരത്തെ
ആരാരുണ്ടാക്കി? (2)
സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2)

പാറിനടക്കും ചെറു പറവകളെ
ആരാരുണ്ടാക്കി? (2)
സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2)

കാറ്റിലുലയും കൂറ്റൻ മാമരത്തെ
ആരാരുണ്ടാക്കി? (2)
സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2)

വിരിഞ്ഞുവരും നറു മലരുകളെ
ആരാരുണ്ടാക്കി? (2)
സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2)

നീന്തിത്തുടിക്കും കൊച്ചു മത്സ്യങ്ങളെ
ആരാരുണ്ടാക്കി? (2)
സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2)

എന്നെയും നിന്നെയും
ആരാരുണ്ടാക്കി? (2)
സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2)

Leave a Comment

Your email address will not be published.