Pages Navigation Menu

Georege Koshy Mylapra

Bible lands study tour

ബൈബിള്‍ നാടുകളിലേക്കൊരു പഠന യാത്ര നിങ്ങളുടെയും സ്വപ്നമാണോ? എങ്കിലിതാ നിങ്ങള്‍ക്കൊരു സുവര്‍ണാവസരം!

ലോക ചരിത്രത്തിലെ നിര്‍ണായകമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രധാന സ്ഥലങ്ങള്‍ കാണുവാനും പഠിക്കുവാനും നിങ്ങള്‍ക്കും ഇപ്പോള്‍ സാധിക്കും.. യിസ്രായേല്‍, പാലസ്തീന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെ 8 ദിവസങ്ങളുടെ പഠനയാത്ര..  ഏറ്റവും മികച്ച സൌകര്യങ്ങള്‍.. പരിചയ സമ്പന്നരായ സംഘാടകര്‍/ ഗൈഡുകള്‍, ബൈബിള്‍ ചരിത്ര പശ്ചാത്തല വിവരണങ്ങള്‍, ഹൃദ്യമായ ആത്മീയാന്തരീക്ഷം..!

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഇന്ന് തന്നെ ബന്ധപ്പെടുക. ഫോണ്‍: 944721377. ഇ-മെയിൽ: unclegk@gmail.com

 

Post your comments using facebook & share with friends!


Get Widget