vanitha

Articles

പഠിക്കാം സ്നേഹഭാഷ!

സ്നേഹിക്കാനും ഉണ്ടൊരു ഭാഷ..! വ്യക്തികള്‍ തമ്മില്‍ ആശയവിനിമയം ചെയ്യുന്നതിന് പരസ്പരം മനസിലാകുന്ന ഒരു സംവിധാനം – ഭാഷ – ആവശ്യമാണ്. അതുപോലെ തന്നെയാണ് സ്നേഹിക്കാനും സ്നേഹം പങ്കുവക്കാനും. വിവാഹ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള ആശയ വിനിമയത്തിന് വാക്കുകളെ – മറ്റു ഉപാധികളെ – പോലെ തന്നെ പ്രധാനമാണ് സ്നേഹത്തിന്റെ ഈ ഭാഷ. പങ്കാളി ആഗ്രഹിക്കുന്നതെന്തെന്നു മനസിലാക്കിയെടുക്കുക പ്രധാനപ്പെട്ട കാര്യമായതുകൊണ്ട് ഈ സ്നേഹഭാഷ പഠിക്കേണ്ടത് കുടുംബ ജീവിതത്തിന്റെ ആദ്യത്തെ പടിയാണ്. ‘വനിതയു’ടെ 2013 ജനുവരി ആദ്യലക്കത്തില്‍ പുതുവര്‍ഷ ഫീച്ചര്‍ ആയി […]

Read More

Get Widget