യുക്രെയ്‌നു വേണ്ടി നമ്മൾ എന്തിനു പ്രാർത്ഥിക്കണം?
നമ്മുടെ തലയ്ക്കു മീതെ തൂങ്ങി നിൽക്കുന്ന ‘ഡെമോക്ലീസിന്റെ വാൾ’ ഏതു നിമിഷവും ചരടറ്റു താഴേക്ക് പതിക്കാം. യുക്രെയ്ൻ – റഷ്യ യുദ്ധം അനുനിമിഷം മുറുകുകയാണ്. ഒരു ലോക മഹായുദ്ധത്തിലേക്കോ ആണവയുദ്ധത്തിലേക്കോ ഇത് നീങ്ങുമോ എന്ന് അറിഞ്ഞു കൂടാ. അങ്ങനെ സംഭവിച്ചാൽ….. അങ്ങ് ദൂരെ 5800. കി മി അകലെ സംഭവിക്കുന്ന ഒരു ദുരന്തം എന്ന് കരുതി ആശ്വസിച്ചിരിക്കാൻ നമുക്കാവില്ല. ഏതു നിമിഷവും ഭാരതവും ഇതിന്റെ കെടുതികളിലേക്കു നീങ്ങിയേക്കാം. ഇപ്പോൾ തന്നെ അനേകം ഭാരതീയ കുടുംബങ്ങളിൽ മുറവിളി മുഴങ്ങുകയാണ്. …
യുക്രെയ്‌നു വേണ്ടി നമ്മൾ എന്തിനു പ്രാർത്ഥിക്കണം? Read More »