Yajamanante Karangalil

Yajamanante Karangalil

യജമാനന്റെ കരങ്ങളില്‍ ! വിപദി ധൈര്യത്തിന്റെയും ദൈവ കൃപയുടെയും ഒരു അസാധാരണ കഥ! ജീവിത യാത്രയില്‍ അടുത്ത നിമിഷം എന്തു സംഭവിക്കും അന്ന് നാം അറിയുന്നില്ല. എന്നാല്‍ എല്ലാം അറിയുന്ന സര്‍വ ശക്തന്‍ നമ്മുടെ കരം പിടിച്ചിരിക്കുമ്പോള്‍ പിന്നെ എന്തിനു ഭയം? എന്തിനു പിന്തിരിയണം? പറയാന്‍ എളുപ്പമാണ്.. പക്ഷേ അത് ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഒരാളില്‍ നിന്ന് കേള്‍ക്കുമ്പോഴോ? തീര്‍ച്ചയായും അതൊരു  പ്രചോദനമായിരിക്കും അല്ലേ?