Uncategorized

Be A Better Believer – Malayalam Book by K V Koshy Mylapra

“ഒരു മികവുറ്റ വിശ്വാസി ആകുന്നതെങ്ങനെ?” (മലയാളം പുസ്തകം) രചന: കെ. വി. കോശി, മൈലപ്ര. ഓരോ വിശ്വാസിയും താൻ വ്യാപരിക്കുന്ന മണ്ഡലങ്ങളിൽ ഉപ്പിനെയും വെളിച്ചത്തെയും പോലെ അകത്തുനിന്നും പുറത്തുനിന്നുമുള്ള സ്വാധീനമായി തീരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അത് സാദ്ധ്യമാക്കുവാൻ ഉതകുന്ന 23 പഠനങ്ങൾ വ്യക്തിപരം, കുടുംബപരം, സമൂഹം, സഭ എന്നിങ്ങനെ പ്രവർത്തനമേഖലയെ നാലായി തിരിച്ചിരിക്കുന്നു. വിശുദ്ധിയെ തികക്കുവാൻ വേണ്ടിയുള്ള സത്യസന്ധമായ ഒരു ആഹ്വാനം. കൂടുതൽ വിവരങ്ങൾക്കും പുസ്തകത്തിനും ബന്ധപ്പെടുക: George Koshy, Mylapra Ph: +91 9447213777 E-mail: …

Be A Better Believer – Malayalam Book by K V Koshy Mylapra Read More »