Audio-Visual

Audio-Visual productions

Be A Better Believer – Malayalam Book by K V Koshy Mylapra

“ഒരു മികവുറ്റ വിശ്വാസി ആകുന്നതെങ്ങനെ?” (മലയാളം പുസ്തകം) രചന: കെ. വി. കോശി, മൈലപ്ര. ഓരോ വിശ്വാസിയും താൻ വ്യാപരിക്കുന്ന മണ്ഡലങ്ങളിൽ ഉപ്പിനെയും വെളിച്ചത്തെയും പോലെ അകത്തുനിന്നും പുറത്തുനിന്നുമുള്ള സ്വാധീനമായി തീരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അത് സാദ്ധ്യമാക്കുവാൻ ഉതകുന്ന 23 പഠനങ്ങൾ വ്യക്തിപരം, കുടുംബപരം, സമൂഹം, സഭ എന്നിങ്ങനെ പ്രവർത്തനമേഖലയെ നാലായി തിരിച്ചിരിക്കുന്നു. വിശുദ്ധിയെ തികക്കുവാൻ വേണ്ടിയുള്ള സത്യസന്ധമായ ഒരു ആഹ്വാനം. കൂടുതൽ വിവരങ്ങൾക്കും പുസ്തകത്തിനും ബന്ധപ്പെടുക: George Koshy, Mylapra Ph: +91 9447213777 E-mail: …

Be A Better Believer – Malayalam Book by K V Koshy Mylapra Read More »

Bible lands study tour

ബൈബിള്‍ നാടുകളിലേക്കൊരു പഠന യാത്ര നിങ്ങളുടെയും സ്വപ്നമാണോ? എങ്കിലിതാ നിങ്ങള്‍ക്കൊരു സുവര്‍ണാവസരം! ലോക ചരിത്രത്തിലെ നിര്‍ണായകമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രധാന സ്ഥലങ്ങള്‍ കാണുവാനും പഠിക്കുവാനും നിങ്ങള്‍ക്കും ഇപ്പോള്‍ സാധിക്കും.. യിസ്രായേല്‍, പാലസ്തീന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെ 8 ദിവസങ്ങളുടെ പഠനയാത്ര..  ഏറ്റവും മികച്ച സൌകര്യങ്ങള്‍.. പരിചയ സമ്പന്നരായ സംഘാടകര്‍/ ഗൈഡുകള്‍, ബൈബിള്‍ ചരിത്ര പശ്ചാത്തല വിവരണങ്ങള്‍, ഹൃദ്യമായ ആത്മീയാന്തരീക്ഷം..! ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഇന്ന് തന്നെ ബന്ധപ്പെടുക. ഫോണ്‍: 944721377. ഇ-മെയിൽ: unclegk@gmail.com   Post your comments …

Bible lands study tour Read More »