Day: June 10, 2012

Books
Featured
Print

“INQUILAB” (ഇങ്ക്വിലാബ്)

കോങ്ങാട് ജന്മി കൊലക്കേസ് പ്രതിയും മുൻ നക്സലൈറ്റുമായ മാണിക്കൻനായരുടെ ചോര ചുവയ്ക്കുന്ന ജീവിതകഥ കമ്യൂണിസ്റ്റ് വിപ്ലവ രഹസ്യങ്ങളുടെ ചെപ്പ് തുറക്കുന്നു.. ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഏലംകുളം മനയ്ക്കൽ തറവാട്ടിലെ നെല്ലുകുത്തുകാരിയുടെ മകൻ കൌമാരത്തിൽ തന്നെ വിപ്ലവസ്വപ്നങ്ങളെ താലോലിച്ചു. അനീതിക്കെതിരെ പട പൊരുതാനുള്ള മനക്കരുത്ത് നേടി. ഇടതുപക്ഷ തത്വശാസ്ത്രത്തോടുള്ള അഭിനിവേശം ക്രമേണ സായുധ വിപ്ലവത്തിന്റെ കനൽ വഴികളിലൂടെയുള്ള പ്രയാണത്തിനു പ്രേരകമായി. ഒടുവിൽ കുപ്രസിദ്ധമായ കോങ്ങാട് ജന്മി വധക്കേസിൽ പങ്കാളിയായി തടവ്‌ വരിച്ചു. ശാന്തിയും സത്യവും തേടിയുള്ള സുദീർഘമായ […]

Read More

Get Widget